കരിങ്കണ്ണില്‍നിന്നും രക്ഷക്കായി ദുര്‍ഗാ മന്ത്രം

ഓം ഹ്രീം ദും ദുർഗേ ഭഗവതി മനോഗൃഹമന്മഥമഥ ജിഹ്വാപിശാചീരുത്സാദയോത്സാദയ ഹിതദൃഷ്ട്യഹിതദൃഷ്ടി പരദൃഷ്ടി സർപദൃഷ്ടി സർവദൃഷ്ടി വിഷം നാശയ നാശയ ഹും ഫട് സ്വാഹാ

25.6K

Comments

wdqqm
നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

കേൾക്കാൻ നല്ല സുഖമുള്ള മന്ത്രം❤️😇 -വിജയകുമാർ

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

കേൾക്കാൻ നല്ല സുഖമുള്ള മന്ത്രം -രതീഷ് ചെങ്ങന്നൂർ

നല്ല നല്ല മന്ത്രങ്ങൾ 🙏🙏 -നാരായണി

Read more comments

ഹനുമാൻ ചാലിസയുടെ പ്രാധാന്യം എന്താണ്?

ഹനുമാൻ സ്വാമിയുടെ ഗുണങ്ങളെയും പ്രവൃത്തികളെയും പ്രകീർത്തിക്കുന്ന ഗോസ്വാമി തുളസീദാസ് ജി രചിച്ച ഒരു ഭക്തിഗീതമാണ് ഹനുമാൻ ചാലിസ. സംരക്ഷണം, ധൈര്യം, അനുഗ്രഹം എന്നിവ ആവശ്യമുള്ള സമയങ്ങളിൽ അല്ലെങ്കിൽ ദിനചര്യയുടെ ഭാഗമായി നിങ്ങൾക്ക് അത് പാരായണം ചെയ്യാം.

ഏവൂര്‍ ശ്രീകൃഷ്ണക്ഷേത്രവും കായംകുളം കൊച്ചുണ്ണിയും

കായംകുളം - ഹരിപ്പാട് റൂട്ടിലാണ് ഏവൂര്‍ ശ്രീകൃഷ്ണക്ഷേത്രം. അഗ്നി ഭഗവാനാണ് ഇവിടെ പ്രതിഷ്ഠ നിര്‍വ്വഹിച്ചത്. കായംകുളം കൊച്ചുണ്ണി ഈ ക്ഷേത്രനടയിലെ ഒരു കടയിലാണ് ജോലിയെടുത്തിരുന്നത്. ഒരിക്കല്‍ കടയുടമ ഇല്ലാത്ത സമയത്ത് ക്ഷേത്രത്തില്‍ ശര്‍ക്കര ആവശ്യം വന്നു. ഉടമയുടെ വീട്ടിലാണ് ശര്‍ക്കര സൂക്ഷിച്ചിരുന്നത്. കൊച്ചുണ്ണി മതില്‍ ചാടിക്കടന്ന് അതെടുത്തുകൊടുത്തു. വിവരമറിഞ്ഞ കടയുടമ കൊച്ചുണ്ണിയെ പിരിച്ചുവിട്ടു. ഭഗവാനെ ഇങ്ങനെ സേവിച്ചതുകൊണ്ടാവാം കൊച്ചുണ്ണിക്ക് നീതിബോധം കൈവന്നത്.

Quiz

ആദ്യമായി ഭാരതീയ തപാല്‍ സ്റ്റാമ്പില്‍ വന്ന കേരളീയനാര് ?

ഓം ഹ്രീം ദും ദുർഗേ ഭഗവതി മനോഗൃഹമന്മഥമഥ ജിഹ്വാപിശാചീരുത്സാദയോത്സാദയ ഹിതദൃഷ്ട്യഹിതദൃഷ്ടി പരദൃഷ്ടി സർപദൃഷ്ടി സർവദൃഷ്ടി വിഷം നാശയ നാശയ ഹും ഫട് സ്വാഹാ....

ഓം ഹ്രീം ദും ദുർഗേ ഭഗവതി മനോഗൃഹമന്മഥമഥ ജിഹ്വാപിശാചീരുത്സാദയോത്സാദയ ഹിതദൃഷ്ട്യഹിതദൃഷ്ടി പരദൃഷ്ടി സർപദൃഷ്ടി സർവദൃഷ്ടി വിഷം നാശയ നാശയ ഹും ഫട് സ്വാഹാ

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |