ഐശ്വര്യത്തിനും സംരക്ഷണത്തിനും ദത്താത്രേയ മന്ത്രം

33.5K
1.0K

Comments

dmri6
വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

ഒരുപാട് ഇഷ്ടം - നിതിൻ രാജേന്ദ്രൻ

വിഷമ സമയങ്ങളിൽ ഈ മന്ത്രം കേട്ടാൽ ഒരുപാട് സമാധാനം ലഭിക്കും. 🙏🙏🙏 -സിന്ധു

ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന മനോഹര മന്ത്രം. -വിദ്യ ചന്ദ്രൻ

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

Read more comments

അക്ളിയത്ത് ശിവക്ഷേത്രത്തിലെ കൂടല്‍

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിലാണ് അക്ളിയത്ത് ശിവക്ഷേത്രം. കിരാതമൂര്‍ത്തിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഇവിടെ കൂടല്‍ എന്നൊരു ചടങ്ങ് നിലവിലുണ്ടായിരുന്നു. നാട്ടില്‍ എന്തെങ്കിലും പകര്‍ച്ചവ്യാധികള്‍ വന്നാല്‍ ഇവിടത്തെ ക്ഷേത്രക്കൊടിമരക്കീഴില്‍ കോമരം സഭ കൂട്ടിച്ചേര്‍ക്കും. സമീപത്തുള്ള ക്ഷേത്രങ്ങളിലെ കോമരങ്ങളും വന്നു ചേരും. കോമരം തുള്ളിയിട്ട് ചോദിക്കും - ആരാണ് എന്‍റെ നാട്ടില്‍ മാരി വിതച്ചത്? കള്ളന്മാരെ ഇറക്കിയത്? കാലികളെ അഴിച്ചുവിട്ടത്? കോമരങ്ങള്‍ സത്യം ചെയ്ത് പറയും - ഇന്നേക്ക് പതിനെട്ടാം ദിവസം ഓലാനടയില്‍ കള്ളനേയും കാലിയേയും അറാത്തുകൊള്ളാം എന്ന്.

Quiz

വലംപിരി ശംഖ് മുഖ്യപ്രതിഷ്ഠയായുള്ള ക്ഷേത്രമേത്?

ഓം നമോ ഭഗവാൻ ദത്താത്രേയഃ സ്മരണമാത്രസന്തുഷ്ടോ മഹാഭയനിവാരണോ മഹാജ്ഞാനപ്രദഃ ചിദാനന്ദാത്മാ ബാലോന്മത്തപിശാചവേഷോ മഹായോഗ്യവധൂതോഽനസൂയാനന്ദ - വർധനോഽത്രിപുത്രഃ ഓം ബന്ധവിമോചനോ ഹ്രീം സർവവിഭൂതിദഃ ക്രോം അസാധ്യാകർഷണ ഐം വാക്പ്രദഃ ക....

ഓം നമോ ഭഗവാൻ ദത്താത്രേയഃ സ്മരണമാത്രസന്തുഷ്ടോ മഹാഭയനിവാരണോ മഹാജ്ഞാനപ്രദഃ ചിദാനന്ദാത്മാ ബാലോന്മത്തപിശാചവേഷോ മഹായോഗ്യവധൂതോഽനസൂയാനന്ദ - വർധനോഽത്രിപുത്രഃ ഓം ബന്ധവിമോചനോ ഹ്രീം സർവവിഭൂതിദഃ ക്രോം അസാധ്യാകർഷണ ഐം വാക്പ്രദഃ ക്ലീം ജഗത്രയവശീകരണ സൗഃ സർവമനഃക്ഷോഭണ ശ്രീം മഹാസമ്പത്പ്രദോ ഗ്ലൗം ഭൂമണ്ഡലാധിപത്യപ്രദഃ ദ്രാം ചിരഞ്ജീവി
വഷട് വശീകുരു വൗഷട് ആകർഷയ ഹും വിദ്വേഷയ ഫട് ഉച്ചാടയ ഠഃ ഠഃ സ്തംഭയ ഖേം ഖേം മാരയ നമഃ സമ്പന്നയ സ്വാഹാ പോഷയ പരമന്ത്രപരയന്ത്രപരതന്ത്രാണി ഛിന്ധി ഗ്രഹാൻ നിവാരയ വ്യാധീൻ വിനാശയ ദുഃഖം ഹര ദാരിദ്ര്യം വിദ്രാവയ ദേഹം പോഷയ ചിത്തം തോഷയ സർവമന്ത്രസ്വരൂപഃ സർവതന്ത്രസ്വരൂപഃ സർവപല്ലവസ്വരൂപഃ ഓം നമോ മഹാസിദ്ധഃ സ്വാഹാ

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Please wait while the audio list loads..

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |