Special - Hanuman Homa - 16, October

Praying to Lord Hanuman grants strength, courage, protection, and spiritual guidance for a fulfilled life.

Click here to participate

എതിരാളികളെ പരാജയപ്പെടുത്തുന്നതിനുള്ള അഥർവ വേദ മന്ത്രം

47.9K
7.2K

Comments

Security Code
98377
finger point down
വിഷമങ്ങളിൽ നിന്നും മോചനം നൽകുന്ന മന്ത്രം. 🙏🙏🙏 -രമേശൻ നായർ

കേൾക്കാൻ നല്ല സുഖമുള്ള മന്ത്രം -രതീഷ് ചെങ്ങന്നൂർ

ഈ മന്ത്രം കേട്ടാൽ മനസ്സിന് ഒരു ഉണർവു കിട്ടും. 🌞 -അർച്ചന

ഈ മന്ത്രം കേട്ടാൽ നമുക്ക് ഒരു എനർജി ലഭിക്കും 🙏🙏 -സേതുമാധവൻ

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

Read more comments

Knowledge Bank

തിരുവിതാംകൂര്‍ രാജ്യം ശ്രീപദ്മനാഭന് തൃപ്പടിദാനം ചെയ്തതാര്?

കൊല്ലവർഷം 925 മകരം അഞ്ച്‌ പൂർവപക്ഷ സപ്തമിയിൽ ബുധനാഴ്ച രേവതി നക്ഷത്രത്തില്‍ അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ മഹാരാജാവാണ് തൃപ്പടിദാനം ചെയ്തത്.

ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രം

മലപ്പുറം ജില്ലയില്‍ എടപ്പാളിന് സമീപമാണ് ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രം. പ്രധാന ദേവത ശിവന്‍. ഉപദേവതയായ ദക്ഷിണാമൂര്‍ത്തിക്കാണ് പ്രാധാന്യം. തെക്കോട്ട് ദര്‍ശനമായുള്ള ഭഗവാന്‍ ജ്ഞാനം നല്‍കി ജനനമരണചക്രത്തില്‍ നിന്നും ഭക്തരെ രക്ഷിക്കുന്നു.

Quiz

1968ല്‍ അങ്ങാടിപ്പുറം ക്ഷേത്രപുനരുദ്ധാരണത്തിന് മുന്‍കൈ എടുത്തതാര് ?

അമൂഃ പാരേ പൃദാക്വസ്ത്രിഷപ്താ നിർജരായവഃ . താസാം ജരായുഭിർവയമക്ഷ്യാവപി വ്യയാമസ്യഘായോഃ പരിപന്ഥിനഃ ..1.. വിഷൂച്യേതു കൃന്തതീ പിനാകമിവ ബിഭ്രതീ . വിഷ്വക്പുനർഭുവാ മനോഽസമൃദ്ധാ അഘായവഃ ..2.. ന ബഹവഃ സമശകൻ നാർഭകാ അഭി ദാധൃഷുഃ . വ....

അമൂഃ പാരേ പൃദാക്വസ്ത്രിഷപ്താ നിർജരായവഃ .
താസാം ജരായുഭിർവയമക്ഷ്യാവപി വ്യയാമസ്യഘായോഃ പരിപന്ഥിനഃ ..1..
വിഷൂച്യേതു കൃന്തതീ പിനാകമിവ ബിഭ്രതീ .
വിഷ്വക്പുനർഭുവാ മനോഽസമൃദ്ധാ അഘായവഃ ..2..
ന ബഹവഃ സമശകൻ നാർഭകാ അഭി ദാധൃഷുഃ .
വേണോരദ്ഗാ ഇവാഭിതോഽസമൃദ്ധാ അഘായവഃ ..3..
പ്രേതം പാദൗ പ്ര സ്ഫുരതം വഹതം പൃണതോ ഗൃഹാൻ .
ഇന്ദ്രാണ്യേതു പ്രഥമാജീതാമുഷിതാ പുരഃ ..4..

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon