Special - Narasimha Homa - 22, October

Seek Lord Narasimha's blessings for courage and clarity! Participate in this Homa for spiritual growth and divine guidance.

Click here to participate

ഈ മന്ത്രങ്ങൾ ജപിച്ച് 108 പൂക്കൾ സൂര്യഭഗവാന് സമർപ്പിക്കുക

67.5K
10.1K

Comments

Security Code
03526
finger point down
മനസ്സിൽ സന്തോഷം നിറയ്ക്കാൻ ഈ മന്ത്രം ഏറെ സഹായകമാണ്. 🙏 -സൗമ്യ

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

ഈ മന്ത്രം കേട്ടാൽ മനസ്സിൽ ധൈര്യം പകരുന്നു. 🌺 -മുരളി നായർ

ഈ മന്ത്രം ധ്യാനത്തിന്റെ അനുഭവം നൽകും.👍 -ആരതി

ദു:ഖങ്ങളിൽ നിന്ന് മോചനം ലഭിക്കാൻ ഈ മന്ത്രം കേൾക്കണം. -സരസ്വതിയമ്മ

Read more comments

ഓം ആദിത്യായ നമഃ, ഓം സവിത്രേ നമഃ, ഓം സൂര്യായ നമഃ,  ഓം അർകായ നമഃ, ഓം ശീഘ്രഗായ നമഃ, ഓം രവയേ നമഃ, ഓം ഭഗായ നമഃ, ഓം ത്വഷ്ട്രേ നമഃ, ഓം അര്യമ്ണേ നമഃ, ഓം ഹംസായ നമഃ, ഓം ഹേലിനേ നമഃ, ഓം തേജസേ നമഃ, ഓം നിധയേ നമഃ, ഓം ഹരയേ നമഃ, ഓം ദിനനാഥായ നമഃ, ഓം ദിനകരായ നമഃ, ഓം സപ്തസപ്തയേ നമഃ, ഓം പ്രഭാകരായ നമഃ, ഓം വിഭാവസവേ നമഃ, ഓം വേദകർത്രേ നമഃ, ഓം വേദാംഗായ നമഃ, ഓം വേദവാഹനായ നമഃ, ഓം ഹരിദശ്വായ നമഃ, ഓം കാലവക്ത്രായ നമഃ, ഓം കർമസാക്ഷിണേ നമഃ, ഓം ജഗത്പതയേ നമഃ, ഓം പദ്മിനീബോധകായ നമഃ, ഓം ഭാനവേ നമഃ, ഓം ഭാസ്കരായ നമഃ, ഓം കരുണാകരായ നമഃ, ഓം ദ്വാദശാത്മനേ നമഃ, ഓം വിശ്വകർമണേ നമഃ, ഓം ലോഹിതാംഗായ നമഃ, ഓം തമോനുദായ നമഃ, ഓം ജഗന്നാഥായ നമഃ, ഓം അരവിന്ദാക്ഷായ നമഃ, ഓം കാലാത്മനേ നമഃ, ഓം കശ്യപാത്മജായ നമഃ, ഓം ഭൂതാശ്രയായ നമഃ, ഓം ഗ്രഹപതയേ നമഃ, ഓം സർവലോകനമസ്കൃതായ നമഃ, ഓം ജപാകുസുമസങ്കാശായ നമഃ, ഓം ഭാസ്വതേ നമഃ, ഓം അദിതിനന്ദനായ നമഃ, ഓം ധ്വാന്തേഭസിംഹായ നമഃ, ഓം സർവാത്മനേ നമഃ, ഓം ലോകനേത്രായ നമഃ, ഓം വികർതനായ നമഃ, ഓം മാർതണ്ഡായ നമഃ, ഓം മിഹിരായ നമഃ, ഓം സൂരയേ നമഃ, ഓം തപനായ നമഃ, ഓം ലോകതാപനായ നമഃ, ഓം ജഗത്കർത്രേ നമഃ, ഓം ജഗത്സാക്ഷിണേ നമഃ, ഓം ശനൈശ്ചരപിത്രേ നമഃ, ഓം ജയായ നമഃ, ഓം സഹസ്രരശ്മയേ നമഃ, ഓം തരണ്യേ നമഃ, ഓം ഭഗവതേ നമഃ, ഓം ഭക്തവത്സലായ നമഃ, ഓം വിവസ്വാനാദിദേവായ നമഃ, ഓം ദേവദേവായ നമഃ, ഓം ദിവാകരായ നമഃ, ഓം ധന്വന്തരയേ നമഃ, ഓം വ്യാധിഹർത്രേ നമഃ, ഓം ദദ്രുകുഷ്ഠവിനാശനായ നമഃ, ഓം ചരാചരാത്മനേ നമഃ, ഓം മൈത്രേയായ നമഃ, ഓം അമിതായ നമഃ, ഓം വിഷ്ണവേ നമഃ, ഓം വികർതനായ നമഃ, ഓം ദുഃഖശോകാപഹർത്രേ നമഃ, ഓം കമലാകരായ നമഃ, ഓം ആത്മഭുവേ നമഃ, ഓം നാരായണായ നമഃ, ഓം മഹാദേവായ നമഃ, ഓം രുദ്രായ നമഃ, ഓം പുരുഷായ നമഃ, ഓം ഈശ്വരായ നമഃ, ഓം ജീവാത്മനേ നമഃ, ഓം പരമാത്മനേ നമഃ, ഓം സൂക്ഷ്മാത്മനേ നമഃ, ഓം സർവതോമുഖായ നമഃ, ഓം ഇന്ദ്രായ നമഃ, ഓം അനലായ നമഃ, ഓം യമായ നമഃ, ഓം നൈരൃതായ നമഃ, ഓം വരുണായ നമഃ, ഓം അനിലായ നമഃ, ഓം ശ്രീദായ നമഃ, ഓം ഈശാനായ നമഃ, ഓം ഇന്ദവേ നമഃ, ഓം ഭൗമായ നമഃ, ഓം സൗമ്യായ നമഃ, ഓം ഗുരവേ നമഃ, ഓം കവയേ നമഃ, ഓം ശൗരയേ നമഃ, ഓം വിധുന്തുദായ നമഃ, ഓം കേതവേ നമഃ, ഓം കാലായ നമഃ, ഓം കാലാത്മകായ നമഃ, ഓം വിഭവേ നമഃ, ഓം സർവദേവമയായ നമഃ, ഓം ദേവായ നമഃ, ഓം കൃഷ്ണായ നമഃ, ഓം കാമപ്രദായകായ നമഃ.

 

Knowledge Bank

ദശോപനിഷത്തുകൾ എന്നാലെന്ത് ?

108 ഉപനിഷത്തുക്കളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ടവയായ പത്ത് ഉപനിഷത്തുക്കളെയാണ് ദശോപനിഷത്തുകൾ എന്നു പറയുന്നത്. 1. ഈശാവാസ്യോപനിഷത്ത്, 2. കേനോപനിഷത്ത്, 3. കഠോപനിഷത്ത്, 4. പ്രശ്നോപനിഷത്ത്, 5. മുണ്ഡകോപനി ഷത്ത്, 6. മാണ്ഡൂക്യോപനിഷത്ത്, 7. തൈത്തിരീയോപനിഷത്ത്, 8. ഐതരേയോപനിഷത്ത്, 9. ഛാന്ദോഗ്യോപനിഷത്ത്, 10. ബൃഹദാരണ്യകോപനിഷത്ത് എന്നിവയാണ് ദശോപനിഷത്തുകൾ.

എന്താണ് യജ്ഞങ്ങൾ

പ്രപഞ്ചത്തിലെ കോടാനുകോടി ജീവികളും വസ്തുക്കളും തമ്മിൽ അന്യോന്യാശ്രയമുണ്ട്. ഇത് ഈശ്വരേച്ഛയാണ്. ഇതിനെ ആധാരപ്പെടുത്തിയുള്ള ഇശ്വരാരാധനയാണ് യജ്ഞങ്ങൾ.

Quiz

വാനരസേനയില്‍ സമുദ്രത്തിന് കുറുകെ പാലം നിര്‍മ്മിക്കുന്നത് ആരുടെ ഉത്തരവാദിത്തമായിരുന്നു ?
Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon