Jaya Durga Homa for Success - 22, January

Pray for success by participating in this homa.

Click here to participate

ആളുകളുടെ ശ്രദ്ധ നേടാനുള്ള മന്ത്രം

Knowledge Bank

ഗുരുവായൂരപ്പന്‍റെ പന്ത്രണ്ട് ഭാവങ്ങള്‍ എന്തെല്ലാം?

നിര്‍മ്മാല്യദര്‍ശനത്തിന് വിശ്വരൂപന്‍, തൈലാഭിഷേകത്തിന് വാതരോഗഘ്നന്‍, വാകച്ചാര്‍ത്തിന് ഗോകുലനാഥന്‍, ശംഖാഭിഷേകത്തിന് സന്താനഗോപാലന്‍, ബാലാലങ്കാരത്തിന് ഗോപികാനാഥന്‍, പാല്‍ മുതലായ അഭിഷേകസമയത്ത് യശോദാബാലന്‍, നവകാഭിഷേകത്തിന് വനമാലകൃഷ്ണന്‍, ഉച്ചപൂജക്ക് സര്‍വാലങ്കാരഭൂഷണന്‍, സായംകാലം സര്‍വ്വമംഗളദായകന്‍, ദീപാരാധനക്ക് മോഹനസുന്ദരന്‍, അത്താഴപൂജക്ക് വൃന്ദാവനചരന്‍, തൃപ്പുകക്ക് ശേഷശയനന്‍.

എന്താണ് ശ്രുതിയും സ്‌മൃതിയുമായുള്ള വ്യത്യാസം?

വേദസംഹിതകൾ, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ എന്നിവയെ ആണ് ശ്രുതി എന്ന് പറയുന്നത്. ഋഷിമാർക്ക് വെളിപ്പെടുത്തപ്പെട്ട മന്ത്രരൂപത്തിലുള്ള ശാശ്വതമായ ജ്ഞാനമാണിവ. ഇവ ആരും രചിച്ചവയല്ല, ഇവയെ ആധാരപ്പെടുത്തി രചിക്കപ്പെട്ടിട്ടുള്ള വ്യാഖ്യാനങ്ങളും ഉപദേശങ്ങളുമാണ് സ്‌മൃതികൾ.

Quiz

തുളസിയില ഓരോ ഇതളായി പൂജിക്കാമോ ?

ദ്രാം ദ്രാവണബാണായ നമഃ . ദ്രീം ക്ഷോഭണബാണായ നമഃ . ക്ലീം വശീകരണബാണായ നമഃ . ബ്ലൂം ആകർഷണബാണായ നമഃ . സം സംമോഹനബാണായ നമഃ .....

ദ്രാം ദ്രാവണബാണായ നമഃ . ദ്രീം ക്ഷോഭണബാണായ നമഃ . ക്ലീം വശീകരണബാണായ നമഃ . ബ്ലൂം ആകർഷണബാണായ നമഃ . സം സംമോഹനബാണായ നമഃ .

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...