ആറ്റുകാല്‍ ക്ഷേത്രത്തിന്‍റെ ഐതിഹ്യം

  

ubQidDnT8Zo

 

ആറ്റുകാല്‍ ക്ഷേത്രത്തിലെ ചില പ്രത്യേകതകള്‍

  • സാധാരണയായി ദാരുവിഗ്രഹങ്ങളില്‍ ചാന്താട്ടം ആണ് ചെയ്യുന്നതെങ്കിലും ഇവിടെ കളഭാഭിഷേകമാണ് പ്രധാനം.
  • അമ്മക്ക് നേദ്യം സമര്‍പ്പിക്കുന്നത് സ്വര്‍ണ്ണ ഉരുളിയിലാണ്.
  • പൊങ്കാല നേദിക്കാന്‍ തീര്‍ഥം തളിക്കുന്നതും പൂക്കള്‍ വിതറുന്നതും ഹെലികോപ്റ്ററിലാണ്.
  • അറ്റുകാലമ്മയുടെ സഹോദരനാണ് മണക്കാട് ശാസ്താവ്.

 

 

Google Map Image

 

ആറ്റുകാല്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഏത് ദേവിയുടേതാണ്?

ഭദ്രകാളി.

എപ്പോഴാണ് ആറ്റുകാല്‍ പൊങ്കാല?

കുംഭമാസത്തിലെ പൂരം നാളില്‍. അന്ന് സന്ധ്യാസമയത്ത് പൂരം നക്ഷത്രമായിരിക്കണം.

Quiz

ആറ്റുകാല്‍ ക്ഷേത്രത്തില്‍ ബാലന്മാര്‍ അനുഷ്ഠിക്കുന്ന ചടങ്ങേത്?
Copyright © 2023 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |