Rinahara Ganapathy Homa for Relief from Debt - 17, November

Pray for relief from debt by participating in this Homa.

Click here to participate

ആജ്ഞാപിക്കാനുള്ള ശക്തിക്കുള്ള മന്ത്രം

113.6K
17.0K

Comments

Security Code
34078
finger point down
ഈ മന്ത്രം കേട്ടാൽ മനസ്സിൽ സന്തോഷം നിറയുന്നു .🙏 -തങ്കപ്പൻ ടി ആർ

സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

മനസ്സിൽ സമാധാനം പകരും.മന്ത്രം 🙏 -അമ്മു

Read more comments

Knowledge Bank

എപ്പോഴാണ് ചോറ്റാനിക്കരയിലെ കൊടിയേറ്റുത്സവം?

കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തില്‍ കൊടിയേറി ഉത്രത്തില്‍ ആറാട്ട് വരെ.

വിഷചികിത്സക്ക് ഒരു ക്ഷേത്രം

കാസർകോട് ജില്ലയിൽ നീലേശ്വരത്തിനടുത്ത് പട്ടേനയിലുള്ള അരയായ്ക്കൽ വീരഭദ്രക്ഷേത്രം പണ്ട് വിഷചികിത്സക്ക് പ്രസിദ്ധമായിരുന്നു. പാമ്പ് കടിച്ചാൽ 3 ദിവസവും പട്ടി കടിച്ചാൽ 48 ദിവസവും ഇവിടെ ഭജനമിരുന്ന് സുഖപ്പെടുക പതിവായിരുന്നു.

Quiz

ത്രിവിക്രമന്‍ എന്ന നാമം ആരുടേതാണ് ?

തത്പുരുഷായ വിദ്മഹേ സഹസ്രാക്ഷായ ധീമഹി തന്നഃ ശക്രഃ പ്രചോദയാത്....

തത്പുരുഷായ വിദ്മഹേ സഹസ്രാക്ഷായ ധീമഹി തന്നഃ ശക്രഃ പ്രചോദയാത്

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon