Special - Hanuman Homa - 16, October

Praying to Lord Hanuman grants strength, courage, protection, and spiritual guidance for a fulfilled life.

Click here to participate

എല്ലാ ആഗ്രഹങ്ങളുടെയും പൂർത്തീകരണത്തിനുള്ള മന്ത്രം

65.5K
9.8K

Comments

Security Code
36497
finger point down
നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

മന്ത്രം കേൾക്കുമ്പോൾ മനസിന് ഒരു ഉണർവ് തോനുന്നു 🌷 - പ്രകാശൻ മണലൂർ

മനസ്സ് ശാന്തമാകുന്നതിന് ഈ മന്ത്രം ഏറെ സഹായിക്കും 🙏🙏 -.പ്രജീഷ്

ഈ മന്ത്രം കേൾക്കുമ്പോൾ വല്യ വിഷമങ്ങൾ കുറയുന്നത് പോലെ.. മൊത്തത്തിൽ ഒരു ഉണർവ് 🌻 -അനീഷ് ജി

ഈ മന്ത്രം ധ്യാനത്തിന്റെ അനുഭവം നൽകും.👍 -ആരതി

Read more comments

Knowledge Bank

ശിവപുരാണം അനുസരിച്ച് ഭസ്മം ധരിക്കുന്നത്തിന്‍റെ പ്രാധാന്യം എന്ത് ?

ഭസ്മം ധരിക്കുന്നത് നമ്മെ ശിവനുമായി ബന്ധിപ്പിക്കുന്നു, പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു, ആത്മീയ ബന്ധം വർദ്ധിപ്പിക്കുന്നു.

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജാരിമാര്‍

ഇവര്‍ തുളുനാട്ടുകാരാണ്. പയ്യന്നൂരിന് സമീപമുള്ള പുല്ലൂര്‍ ഗ്രാമം, കര്‍ണ്ണാടകത്തിലെ കൊക്കട ഗ്രാമം എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര്‍ തെരഞ്ഞെടുക്കപ്പെടുന്നു. തൃശൂര്‍ നടുവില്‍ മഠത്തിലേയോ മുഞ്ചിറ മഠത്തിലേയോ സ്വാമിയാര്‍ ഇവരെ നമ്പിമാരായി അവരോധിക്കുന്നു. അതു കഴിഞ്ഞാല്‍ അവര്‍ പുറപ്പെടാശാന്തിമാരായിരിക്കും. ഭഗവാന്‍ ഉള്‍പ്പെടെ ആരെയും നമസ്കരിക്കുന്നതോ മറ്റ് ക്ഷേത്രങ്ങളില്‍ പൂജിക്കുന്നതോ ഇവര്‍ക്ക് അനുവദനീയമല്ല.

Quiz

ജരാസന്ധനെ ആരാണ് കൊന്നത്?

പുനസ്ത്വാദിത്യാ രുദ്രാ വസവഃ സമിന്ധതാം പുനർബ്രഹ്മാണോ വസുനീഥ യജ്ഞൈഃ . ഘൃതേന ത്വം തനുവോ വർധയസ്വ സത്യാഃ സന്തു യജമാനസ്യ കാമാഃ......

പുനസ്ത്വാദിത്യാ രുദ്രാ വസവഃ സമിന്ധതാം പുനർബ്രഹ്മാണോ വസുനീഥ യജ്ഞൈഃ .
ഘൃതേന ത്വം തനുവോ വർധയസ്വ സത്യാഃ സന്തു യജമാനസ്യ കാമാഃ..

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon