Jaya Durga Homa for Success - 22, January

Pray for success by participating in this homa.

Click here to participate

നിത്യ അനുഗ്രഹത്തിനായി അഥർവ്വവേദത്തിലെ നക്ഷത്ര സൂക്തം

155.3K
23.3K

Comments

Security Code
39247
finger point down
ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന മനോഹര മന്ത്രം. -വിദ്യ ചന്ദ്രൻ

കേൾക്കാൻ നല്ല സുഖമുള്ള മന്ത്രം -രതീഷ് ചെങ്ങന്നൂർ

വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

ജീവിതത്തിൽ പ്രചോദനം നൽകുന്ന മന്ത്രം. 🌈 -അനീഷ്

Read more comments

ഓം ചിത്രാണി സാകം ദിവി രോചനാനി സരീസൃപാണി ഭുവനേ ജവാനി.
തുർമിശം സുമതിമിച്ഛമാനോ അഹാനി ഗീർഭിഃ സപര്യാമി നാകം.
സുഹവമഗ്നേ കൃത്തികാ രോഹിണീ ചാസ്തു ഭദ്രം മൃഗശിരഃ ശമാർദ്രാ.
പുനർവസൂ സൂനൃതാ ചാരു പുഷ്യോ ഭാനുരാശ്ലേഷാ അയനം മഘാ മേ.
പുണ്യം പൂർവാ ഫൽഗുന്യൗ ചാഽത്ര ഹസ്തശ്ചിത്രാ ശിവാ സ്വാതി സുഖോ മേ അസ്തു.
രാധേ വിശാഖേ സുഹവാനൂരാധാ ജ്യേഷ്ഠാ സുനക്ഷത്രമരിഷ്ട മൂലം.
അന്നം പൂർവാ രാസതാം മേ അഷാഢാ ഊർജം ദേവ്യുത്തരാ ആ വഹന്തു.
അഭിജിന്മേ രാസതാം പുണ്യമേവ ശ്രവണഃ ശ്രവിഷ്ഠാഃ കുർവതാം സുപുഷ്ടിം.
ആ മേ മഹച്ഛതഭിഷഗ്വരീയ ആ മേ ദ്വയാ പ്രോഷ്ഠപദാ സുശർമ.
ആ രേവതീ ചാശ്വയുജൗ ഭഗം മ ആ മേ രയിം ഭരണ്യ ആ വഹന്തു.
ഓം യാനി നക്ഷത്രാണി ദിവ്യാഽന്തരിക്ഷേ അപ്സു ഭൂമൗ യാനി നഗേഷു ദിക്ഷു.
പ്രകല്പയംശ്ചന്ദ്രമാ യാന്യേതി സർവാണി മമൈതാനി ശിവാനി സന്തു.
അഷ്ടാവിംശാനി ശിവാനി ശഗ്മാനി സഹ യോഗം ഭജന്തു മേ.
യോഗം പ്ര പദ്യേ ക്ഷേമം പ്ര പദ്യേ യോഗം ച നമോഽഹോരാത്രാഭ്യാമസ്തു.
സ്വസ്തിതം മേ സുപ്രാതഃ സുദിവം സുമൃഗം സുശകുനം മേ അസ്തു.
സുഹവമഗ്നേ സ്വസ്ത്യമർത്യം ഗത്വാ പുനരായാഭിനന്ദൻ.
അനുഹവം പരിഹവം പരിവാദം പരിക്ഷവം.
സർവൈർമേ രിക്തകുംഭാൻ പരാ താൻ സവിതഃ സുവ.
അപപാപം പരിക്ഷവം പുണ്യം ഭക്ഷീമഹി ക്ഷവം.
ശിവാ തേ പാപ നാസികാം പുണ്യഗശ്ചാഭി മേഹതാം.
ഇമാ യാ ബ്രഹ്മണസ്പതേ വിഷൂചീർവാത ഈരതേ.
സധ്രീചീരിന്ദ്ര താഃ കൃത്വാ മഹ്യം ശിവതമാസ്കൃധി.
സ്വസ്തി നോ അസ്ത്വഭയം നോ അസ്തു നമോഽഹോരാത്രാഭ്യാമസ്തു.
ഹരിഃ ഓം.

Knowledge Bank

എപ്പോഴാണ് ചോറ്റാനിക്കരയിലെ കൊടിയേറ്റുത്സവം?

കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തില്‍ കൊടിയേറി ഉത്രത്തില്‍ ആറാട്ട് വരെ.

സ്വർഗ്ഗപ്രാപ്തിയും മോക്ഷവും ഒന്നാണോ?

അല്ല. സ്വർഗ്ഗവാസത്തിന് ഒരവസാനമുണ്ട്. സുഖം അനുഭവിച്ച് പുണ്യം ക്ഷയിച്ചുകഴിഞ്ഞാൽ സ്വർഗ്ഗത്തിൽനിന്നും പുറത്തുവന്ന് വീണ്ടും ജന്മമെടുക്കണം. മോക്ഷമെന്നാൽ തുടർച്ചയായുള്ള ജനിമൃതികളുടെ ചക്രത്തിൽനിന്നുമുള്ള ശാശ്വതമായ മോചനമാണ്. മോക്ഷം ലഭിച്ചവർക്ക് പുനർജന്മമില്ല.

Quiz

കുരുക്ഷേത്രത്തില്‍ യുദ്ധത്തിന്‍റെ തുടക്കം കുറിച്ച് ആദ്യമായി ശംഖനാദം മുഴക്കിയതാര് ?
Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...