അഥര്‍വവേദത്തിലെ അനു സൂര്യമുദയതാം സൂക്തം

80.6K
1.4K

Comments

ecmub
ഈ മന്ത്രം കേൾക്കുമ്പോൾ മനസിൽ ഒരു ശാന്തി അനുഭവപ്പെടുന്നു 🌈 -അനിൽ പി വി

മന്ത്രം കേൾക്കുമ്പോൾ മനസിന് ഒരു ഉണർവ് തോനുന്നു 🌷 - പ്രകാശൻ മണലൂർ

വിഷമങ്ങളിൽ നിന്നും മോചനം നൽകുന്ന മന്ത്രം. 🙏🙏🙏 -രമേശൻ നായർ

ശാന്തിയും സമാധാനവും നൽകുന്ന മന്ത്രം. 🌞 -കുമാർ

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

Read more comments

Knowledge Bank

ആരാണ് വേദം രചിച്ചത്?

വേദം അപൗരുഷേയമാണ്. ആരും രചിച്ചതല്ലാ. ഋഷികള്‍ വഴി മന്ത്രരൂപത്തില്‍ പ്രകടമായ അനന്തവും പരമവുമായ ജ്ഞാനത്തിനെയാണ് വേദം എന്ന് പറയുന്നത്.

Quiz

ഹരിശ്ചന്ദ്രന്‍റെ കഷ്ടപ്പാടുകള്‍ക്ക് പിന്നില്‍ ആരായിരുന്നു ?

അനു സൂര്യമുദയതാം ഹൃദ്ദ്യോതോ ഹരിമാ ച തേ . ഗോ രോഹിതസ്യ വർണേന തേന ത്വാ പരി ദധ്മസി ..1.. പരി ത്വാ രോഹിതൈർവർണൈർദീർഘായുത്വായ ദധ്മസി . യഥായമരപാ അസദഥോ അഹരിതോ ഭുവത്..2.. യാ രോഹിണീർദേവത്യാ ഗാവോ യാ ഉത രോഹിണീഃ . രൂപംരൂപം വയോവയസ്താ....

അനു സൂര്യമുദയതാം ഹൃദ്ദ്യോതോ ഹരിമാ ച തേ .
ഗോ രോഹിതസ്യ വർണേന തേന ത്വാ പരി ദധ്മസി ..1..
പരി ത്വാ രോഹിതൈർവർണൈർദീർഘായുത്വായ ദധ്മസി .
യഥായമരപാ അസദഥോ അഹരിതോ ഭുവത്..2..
യാ രോഹിണീർദേവത്യാ ഗാവോ യാ ഉത രോഹിണീഃ .
രൂപംരൂപം വയോവയസ്താഭിഷ്ട്വാ പരി ദധ്മസി ..3..
ശുകേഷു തേ ഹരിമാണം രോപണാകാസു ദധ്മസി .
അഥോ ഹാരിദ്രവേഷു തേ ഹരിമാണം നി ദധ്മസി ..4..

Mantras

Mantras

മന്ത്രങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |