കൂടുതൽ കൂടുതൽ സമ്പത്തിനായി ലക്ഷ്മീ ദേവി മന്ത്രം

50.6K

Comments

seuy5
ശാന്തിയും സമാധാനവും നൽകുന്ന മന്ത്രം. 🌞 -കുമാർ

ഈ മന്ത്രം ധ്യാനത്തിന്റെ അനുഭവം നൽകും.👍 -ആരതി

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

മന്ത്രം കേൾക്കുമ്പോൾ മനസിന് ഒരു ഉണർവ് തോനുന്നു 🌷 - പ്രകാശൻ മണലൂർ

Read more comments

ഗായത്രി മന്തസിദ്ധിക്ക് എത്ര ഉരു ജപിക്കണം?

ഗായത്രി മന്ത്രം സിദ്ധിയാകാന്‍ 24 ലക്ഷം ഉരു ജപിക്കണം.

പാമ്പുകള്‍ക്ക് വിഷം ലഭിച്ചതെങ്ങനെ?

ശ്രീമദ് ഭാഗവതം പറയുന്നു- പരമശിവന്‍ കാളകൂടവിഷം കുടിച്ച സമയത്ത് ഭഗവാന്‍റെ കയ്യില്‍നിന്നും അല്പം വിഷം നിലത്തു വീണു. ഇതാണ് പാമ്പുകളിലും മറ്റ് ജീവികളിലും ചെടികളിലും മറ്റും വിഷമായി മാറിയത്.

Quiz

നചികേതസ്സിന്‍റെ അച്ഛന്‍ ചെയ്ത യാഗമേത് ?

ഭൂയാദ്ഭൂയോ ദ്വിപദ്മാഽഭയവരദകരാ തപ്തകാർതസ്വരാഭാ ശുഭ്രാഽഭ്രാഭേഭയുഗ്മദ്വയകരധൃതകുംഭാദ്ഭിരാസിച്യമാനാ . രത്നൗഘാബദ്ധമൗലിർവിമലതരദുകൂലാർതവാലേപനാഢ്യാ പദ്മാക്ഷീ പദ്മനാഭോരസി കൃതവസതിഃ പദ്മഗാ ശ്രീഃ ശ്രിയൈ നമഃ ......

ഭൂയാദ്ഭൂയോ ദ്വിപദ്മാഽഭയവരദകരാ തപ്തകാർതസ്വരാഭാ
ശുഭ്രാഽഭ്രാഭേഭയുഗ്മദ്വയകരധൃതകുംഭാദ്ഭിരാസിച്യമാനാ .
രത്നൗഘാബദ്ധമൗലിർവിമലതരദുകൂലാർതവാലേപനാഢ്യാ
പദ്മാക്ഷീ പദ്മനാഭോരസി കൃതവസതിഃ പദ്മഗാ ശ്രീഃ ശ്രിയൈ നമഃ ..

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |