വാസ്തു ദോഷങ്ങൾ നീക്കാൻ വാസ്തു ഗായത്രി മന്ത്രം

91.4K

Comments

vrfyi
ജീവിതത്തിലെ എല്ലാ വിഷമങ്ങൾ മറന്നുപോകാൻ ഈ മന്ത്രം സഹായിക്കും. -മിനിമോൾ

വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

മനസ്സ് ശാന്തമാകുന്നതിന് ഈ മന്ത്രം ഏറെ സഹായിക്കും 🙏🙏 -.പ്രജീഷ്

മന്ത്രം കേൾക്കുമ്പോൾ മനസിന് ഒരു ഉണർവ് തോനുന്നു 🌷 - പ്രകാശൻ മണലൂർ

വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

Read more comments

ഭാഗവതത്തിന്‍റെ മാര്‍ഗം

ഭാഗവതത്തിന്‍റെ മാര്‍ഗം വളരെ ലളിതമാണ്. ഭാഗവതം കേട്ടാല്‍ മാത്രം മതി. എല്ലാ നല്ല ഫലങ്ങളും താനേ വന്നോളും.

ഹനുമാന്‍ ജീവിച്ചിരിപ്പുണ്ടോ?

തീര്‍ച്ചയായും ഉണ്ട്. ഹനുമാന്‍ സ്വാമി അധികസമയവും ഗന്ധമാദന പര്‍വതത്തിനു മുകളില്‍ തപസില്‍ മുഴുകി ഇരിക്കുകയാണ്. രാമാവതാരം ഇരുപത്തി നാലാമത്തെ ത്രേതായുഗത്തിലായിരുന്നു. ഒന്നേ മുക്കാല്‍ കോടിയോളം വര്‍ഷങ്ങള്‍ക്കു ശേഷം ഭീമന്‍ ഇരുപത്തിയെട്ടാമത്തെ ദ്വാപരയുഗത്തില്‍ കല്യാണസൗഗന്ധികം തേടി പോയപ്പോള്‍ ഹനുമാനെ കാണുകയുണ്ടായി. ഹനുമാന്‍ എട്ട് ചിരഞ്ജീവികളിലൊരാളാണ്. 2,35,91,46,877 വര്‍ഷങ്ങള്‍ക്കപ്പുറം ഈ കല്പം അവസാനിക്കുന്നതു വരെ ഹനുമാനുണ്ടാകും.

Quiz

ഹനുമാന്‍ എവിടെയാണ് കലിയുഗത്തില്‍ വസിക്കുന്നത് ?

വാസ്തുനാഥായ വിദ്മഹേ ചതുർഭുജായ ധീമഹി. തന്നോ വാസ്തുഃ പ്രചോദയാത്.....

വാസ്തുനാഥായ വിദ്മഹേ ചതുർഭുജായ ധീമഹി.
തന്നോ വാസ്തുഃ പ്രചോദയാത്.

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |